കര്‍ഷകരെ അടിച്ചൊതുക്കി ജയിലില്‍ പോയി നേതാക്കളായി തിരിച്ചുവരൂ- കലാപാഹ്വാനവുമായി ഹരിയാന മുഖ്യമന്ത്രി
'ജയിലില്‍ പോകുന്ന കാര്യമോര്‍ത്ത് നിങ്ങള്‍ വിഷമിക്കേണ്ട, നിങ്ങളവിടെ ഒന്നോ രണ്ടോ ആറോ മാസം കിടന്നാലും വലിയ നേതാക്കളായി തിരിച്ചുവരാം. നിങ്ങളുടെ പേര് ചരിത്രത്തില്‍ രേഖപ്പെടുത്തും' ഖട്ടര്‍ പറഞ്ഞു